സൂക്ഷ്മദർശിനി മൂവിയിൽ അമ്മയും അച്ഛനും പൊളിച്ചു ❤️🔥
കേശു ആടുതോമ ആയതു കലക്കി മുത്തേ....
ഞങ്ങൾ ആഗ്രഹിക്കുന്നു episode ഇങ്ങനെ ഒന്നും അല്ല വീട്ടിലെ പ്രശ്നങ്ങൾ എല്ലാം മറക്കാൻ വേണ്ടി ആണ് ഞങ്ങൾ ഇത് കാണുന്നത് please please നല്ല episode വേണം
Lachu keshu combo super 🥰❤️❤❤😊 brother and sister bond ❤❤❤😊😊🎉🎉🥰
അച്ഛനോട് സ്നേഹം കേശു ആണ് അച്ഛനെ പറയുന്നത് കേശുവിനി ഇഷ്ട്ടം അല്ല
ലെച്ചു കേശു combo സൂപ്പർ
പാവം ബാലു.. ആരും മനസിലാകുന്നില്ലലോ
എല്ലാദിവസവും ബാലുവിന് കുറ്റങ്ങൾ മാത്രം പറയുന്നുളളു വിഷയം മാറ്റി ഇടൂ
ജോയ് മോന്റെയും കൂട്ടുക്കാരുടെയും വെറുപ്പിക്കൽ ഒന്ന് നിർത്തി തരാൻ പറ്റുമൊ. ഇനിയും അവരെ വച്ചുള്ള കണ്ടന്റ് വേണ്ട. കാണാൻ ഒക്കെ രസം തന്നെയ ബട്ട് അവരെ വച്ച് സെയിം കണ്ടന്റ് തന്നെ മടുപ്പിക്കുന്നു
ഈ കുടുംബത്തിൽ ഇതിന് മുൻപും വന്ന വില്ലന്മാരെ ബാലുവും നിലുവും മക്കളും കൂടെ ഒതുക്കുന്നത് എന്തു രസമായിരുന്നു ഇപ്പൊ മുടിയന്റെയും ശിവാനിയുടെയും പാറുവിന്റെയും കുറവ് നല്ലപോലെ ഉണ്ട്...
ലെച്ചു കേശു എപ്പിസോഡ് സൂപ്പർ ❤️👍
കേശു ലെച്ചു ബോണ്ട് ഇഷ്ടമുള്ളവർ ലൈക്ക്, ലെച്ചു ചേച്ചിയുടെ ക്യൂട്ട്നെസ് ആൻഡ് ഹെയർ സ്റ്റൈൽ ഒരു രക്ഷയും ഇല്ല😂😂😂😂❤❤❤❤❤❤ ബാമുചെട്ടൻ വെണമായിരുന്നു. ഇതിന്റെ ബാക്കി വേണം ലാസ്റ്റ് ബാലു അണ്ണന്റെ എൻട്രി ഉണ്ടായിരുന്നേൽ സൂപ്പർ ആയേനേ
Sookshmadarshini kku shesham balu vinte ammaye pazhayathu pole kaanan kazhiyunilla😭😂
ബാലു അണ്ണൻ ഇല്ലാതെ ഉപ്പും മുളകും ഒരു സുഖമില്ല കാണാൻ ബാലു അണ്ണനെ പെട്ടെന്ന് കൊണ്ടുവരണം ഞങ്ങളുടെ മുത്താണ് ബാലു അണ്ണൻ
ഇപ്പോഴത്തെ എപ്പിസോഡ്സ് ഒന്നും കൊള്ളില്ല.ബാലു ചേട്ടനെ നാണം കെടുത്തുന്ന എപ്പിസോഡ്സ് മാറ്റണം. എപ്പോഴും ഇങ്ങനെ ഉള്ള എപ്പിസോഡ്സ് ആണ് ഇടുന്നത്
ഉപ്പും മുളകും ഒരു episode പോലും മുടക്കാതെ കാണുന്നവർ Like🔥💥💯💖
Keshuvinte aaa mund ooriya timing 💥
ബാലുവിനെ ഒരു ബഹുമാനവും ഇല്ലാത്ത വീട്.
8:05 ജനിച്ചപ്പോ തൊട്ട് ജീവിക്കുവല്ലല്ലോ അതിജീവിക്കുവല്ലേ 😢true words🥹💯
@sajukasaju6248